Home-bannerKeralaNews
കോട്ടയത്തും കാെല്ലത്തും മൂന്നുപേർക്ക് വീതം, സംസ്ഥാനത്ത് 7 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം -3, കൊല്ലം -3, കണ്ണൂർ – 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൊല്ലത്ത് രോഗം ബാധിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News