ന്യൂഡല്‍ഹി: കൊവിഡ് 19 എന്ന മഹാമാരിയുമായി രാജ്യം പടപൊരുതുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന...
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ലോകത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച്...
പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ആണ്‍കുട്ടിയെ കുത്തിക്കൊന്നു. ഏഴുവയസുകാരനാണ് അമ്മയുടെ കൈകളാല്‍ ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.മാനസികമായി വൈകല്യങ്ങള്‍ ഉള്ളയാളാണ് അമ്മയെന്നാണ് വിവരം.
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നതുകണ്ട്...
ആലപ്പുഴ:കണിച്ചുക്കുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ എസ്.എന്‍.ഡി നേതാവ് കെ.കെ.മഹേശന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദം മൂലം മഹേശന്‍ ജീവനൊടുക്കിയതാണെന്ന ആരോപണമാണ് സജീവമായിരിയ്ക്കുന്നത്.
എസ്എന്‍ഡിപി മൈക്രോ...
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.എട്ടു പേര്‍ക്ക്...
കൊച്ചി:വിവാഹാലോചനയുടെ പേരില്‍ പ്രശസ്തനടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ കൊച്ചിയില്‍ പിടിയില്‍.വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി...
തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ നീക്കവുമായി പിണറായി സർക്കാർ. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം...
കൊച്ചി:കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4,470 രൂപയും ഒരു പവനു 35,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 20...
അലി അക്ബർ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന വാരിയൻ കുന്നന്റെ സിനിമയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബ കൂട്ടായ്മ്മ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷനാണ് ഇക്കാര്യം...