കണ്ണൂർ:ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. കാസര്‍കോട് സ്വദേശിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അതെ സമയം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക്...
കൊച്ചി: നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെ ചിത്രം വരപ്പിച്ചതോടെ ശബരിമല വിവാദനായിക രഹ്ന ഫാത്തിമയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.സ്വന്തം യൂട്യൂബ് ചാനലില്‍ ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. ഇതില്‍ 1,89,463...
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. പുതുതായി 1,79,521 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 491,724 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്....
ഇന്ത്യ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യയെ പരസ്യമായി പിന്തുണച്ച് അമേരിക്ക.ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസാദ്ധ്യത മുന്നില്‍ക്കണ്ട് യൂറോപ്പിലുള്ള അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിയ്ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.ചൈനീസ് ഭീഷണി...
കൊച്ചി:സമൂഹത്തിനെ നാശത്തിലേയ്ക്ക് നയിക്കുന്ന ലഹരി മരുന്നിന്റെ വിപണനത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി 1987-ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി പ്രഖ്യാപിച്ചത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും...