25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Featured

രാജ്യത്തെ വരിഞ്ഞ് മുറുക്കി കൊവിഡ്; 24 മണിക്കൂറിനിടെ 20,132 രോഗബാധിതര്‍, 414 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച മാത്രം 20,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 414 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഒരുദിവസം റിപ്പോര്‍ട്ട്...

കൊവിഡ് ബാധിതര്‍ ഒരു കോടിയും കടന്ന് മുന്നോട്ട്; മരണം അഞ്ചു ലക്ഷം പിന്നിട്ടു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. നിലവില്‍ 1,00,74,597 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും...

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ് ; അന്വേഷണം സിനിമാ മേഖലയിലേക്കും, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും

കൊച്ചി :നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക്‌. കേസില്‍ അറസ്‌റ്റിലായ പ്രതി റഫീഖിന്‌ ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്‌ ഈ നിര്‍മാതാവില്‍നിന്നാണ്‌....

സമൂഹ മാധ്യമത്തിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും അറസ്റ്റില്‍. ‘ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി...

പിടിതരാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും,...

മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍? ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം സിനിമയാകുന്നു,സംവിധാനം മേജര്‍ രവി

കൊച്ചി: ഇന്ത്യയുമായുള്ള അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി സംഘര്‍ഷങ്ങളും യുദ്ധവുമെല്ലാം ചൂടന്‍ സിനിമാ വിഷയമാണ്. ബോര്‍ഡര്‍,ഉറി തുടങ്ങി വന്‍ സൂപ്പര്‍ഹിറ്റുകളായി സൈന്യത്തിന്റെ കഥകള്‍ മാറുകയും ചെയ്തു.ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ഞാറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.നേരത്തെ വിശ്വാസികള്‍ക്ക്...

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതര്‍ അഞ്ചു ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതില്‍ 1,97,387...

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോഡിലേക്ക്.ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4475 ആയി ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ 35800 രൂപ മുടക്കണം. ജൂണ്‍ 24,25 തീയതികളില്‍ വില 35760 എത്തിയെങ്കിലും അടുത്ത ദിവസം...

പരിശോധനാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; കേരളത്തില്‍ ആന്റി ബോധി പരിശോധന തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

തിരുവനന്തപുരം: ലഭിച്ച പരിശോധനാ കിറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു. പുതിയ കിറ്റുകള്‍ ലഭിച്ചശേഷം മാത്രമേ പരിശോധന തുടങ്ങു. കിറ്റുകള്‍ തിരിച്ചെടുത്ത് പുതിയവ നല്‍കാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്....

Latest news