FeaturedHome-bannerKerala
സംസ്ഥാനത്ത് ഇന്ന്152 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.81 പേര്‍ രോഗമുക്തരായി.
പത്തനംതിട്ട 25
കൊല്ലം 18
കണ്ണൂർ 17
പാലക്കാട് 16
തൃശൂർ 15
ആലപ്പുഴ15
മലപ്പുറം10
എറണാകുളം 8
കോട്ടയം 7
ഇടുക്കി കാസർഗോഡ് 6
തിരുവനന്തപുരം 4
വയനാട് 2
എന്നിങ്ങനെയാണ് ജില്ല തിരിച്ച് രോഗബാധിതരുടെ കണക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News