28.4 C
Kottayam
Monday, April 29, 2024

സക്കീര്‍ ഹുസൈനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു

Must read

കൊച്ചി: സി.പി.ഐ.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തെ സംസ്ഥാന സെക്രട്ടറയേറ്റ് കൈക്കൊണ്ട തീരുമാനത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week