32 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ

ഹൈദരാബാദ്:സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത...

ആക്ടിംഗല്ല.. ഒറിജിനലാണ്, വാക്സിൻ സ്വീകരിച്ച് റിമി ടോമി

കൊച്ചി:കൊവിഡ് രണ്ടാം തരം​ഗത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസ് ചെയ്തും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചും വാക്സീൻ സ്വീകരിച്ചുമൊക്കം മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് കേരളക്കരയും. വാക്സീൻ എടുത്ത വിശേഷങ്ങൾ സെലിബ്രിറ്റികൾ...

എന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ട ആവശ്യമില്ല, വിമര്‍ശകര്‍ക്ക് മറുപടിയുമായി സനൂഷ സന്തോഷ്

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനൂഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ തടിയെക്കുറിച്ച്...

സൈസ് എത്രയാണെന്ന് ചോദിച്ച ആരാധകന് തക്കതായ മറുപടി നല്‍കി പാര്‍വതി നായര്‍; സത്യസന്ധമായ പ്രണയമാണെങ്കില്‍ വിവാഹം ചെയ്യുന്ന ആളുടെ നാടും ഭാഷയും പ്രശ്നമല്ലെന്നും നടി

കൊച്ചി:യെന്നൈ അറിന്താല്‍’ എന്ന അജിത്ത് ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പാര്‍വ്വതി നായര്‍. ചിത്രത്തില്‍ വില്ലന്റെ ഭാര്യയായ വില്ലത്തി കഥാപാത്രത്തെയായിരുന്നു പാര്‍വ്വതി അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് കമല്‍ ഹസന് ഒപ്പം ഉത്തമ...

നികുതി അടയ്ക്കാന്‍ പോലും പണമില്ല; ഇങ്ങനെയൊരവസ്ഥ ജീവിതത്തില്‍ ആദ്യമെന്ന് കങ്കണ റണൗട്ട്

മുംബൈ: വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. കൊവിഡിനെപ്പറ്റിയും മറ്റും നടത്തിയ താരത്തിന്റെ അശാസ്ത്രീയ പ്രസ്താവനകളും പിന്നീടുള്ള തിരുത്തലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ലോക്ഡൗണ്‍ തന്നെ...

‘അയ്‌ശെരി പഞ്ച് ഡയലോഗൊക്കെ സിനമയിലെ ഒള്ളൂല്ലെ’; പ്രശാന്ത് നീലിന്റെ വാക്‌സിനേഷന്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കൊവിഡ് വാക്സിന്‍ എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം 'കെ.ജി.എഫ്' ഒരുക്കിയ പ്രശാന്ത് നീല്‍ ആണ് വാക്സിന്‍ ചിത്രം പങ്കുവെച്ച്...

സെറ്റുകളില്‍ ഭക്ഷണത്തിന് വരെ വലിയ പക്ഷാപാതമാണ്, ചോദിച്ചാല്‍ പോലും തരില്ല; ശാലിന്‍ സോയ

സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് യുവനടി ശാലിന്‍ സോയ. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തില്‍...

‘ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ കാണാതെ കുഞ്ഞേട്ടന്‍ പോയി’; നൊമ്പരക്കുറിപ്പുമായി ബേസില്‍ ജോസഫ്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛന്‍ കുഞ്ഞേട്ടന്‍ എന്ന കലാകാരന്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു....

‘ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാന്‍ പറ്റുമോ’; സീമ ജി നായര്‍

മലയാളികളുടെ പ്രിയതാരമാണ് സീമ ജി നായര്‍. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള...

ഏഴാം മാസത്തിൽ,ലോട്ടറിയടിച്ച അവസ്ഥയെന്ന് അശ്വതി ശ്രീകാന്ത്

കൊച്ചി:നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് അശ്വതി അഭിനയ...

Latest news