കൊച്ചി: മാനസിക രോഗിയായ ബംഗാളി യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം. അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. ബംഗാള്‍ സ്വദേശി റാം എന്നയാളാണ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു...
തിരുവനന്തപുരം:കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട്...
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ദുമുര്‍ജാല സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. പരിശീലകന്‍ സുജിത് പാലിനെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തത്. 11 കാരിയായ പെണ്‍കുട്ടി...
ഗസിയാബാദ്: വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മണ്ണിട്ട് മൂടിയ...
കോഴിക്കോട്:ചോരകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം...
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന.ജയമാധവന്‍ നായര്‍ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷണത്തില്‍ രക്തക്കറ കണ്ടെത്തി. പൊലീസും ഫൊറന്‍സിക്...
തിരുവനന്തപുരം: കഴക്കൂട്ടത്തു 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ പൊലീസ് പിടിയില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഭവത്തിന് ഇരയായത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം...