തൃശൂര്‍:സംസ്ഥാനത്തെ വനിതാ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ പിടിയിലായ പൂമ്പാറ്റ സിനി.യഥാര്‍ത്ഥ പേര് ശ്രീജ എന്നാണെങ്കിലും ഗായത്രി,സിനി,ശാലിനി,മേഴ്‌സി തുടങ്ങിയ നിരവധി പേരുകളിലാണ് പൂമ്പാറ്റ സിനി അറിയപ്പെടുന്നത്.പൂമ്പാറ്റയേപ്പോലെ പാറിനടന്നു...
ചെന്നൈ: രണ്ടര മാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ കെ നഗറിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27)...
തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം...
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗമായ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാര്യസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന്...
കൊല്ലം: കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സഹപാഠി മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ടാണ് സുഹൃത്ത് ബോധംകെട്ട്...
തൃശൂര്‍: നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയായ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍.കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി...
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കൈ തട്ടിമാറ്റി ഓടി രക്ഷപെടുകയായിരിന്നു. അശ്ലീല...