30.6 C
Kottayam
Friday, June 19, 2026

CATEGORY

Crime

പ്രസവിച്ച് നാലാംദിനം ചോരക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവം,21 കാരിയായ അമ്മ പിടിയില്‍

കോഴിക്കോട്:ചോരകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം...

വീട്ടിലെ മരക്കഷണത്തില്‍ രക്തക്കറ,കൂടത്തില്‍ ജയമാധവന്‍നായരുടെ മരണത്തില്‍ വഴിത്തിരിവ്‌

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന.ജയമാധവന്‍ നായര്‍ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷണത്തില്‍ രക്തക്കറ കണ്ടെത്തി. പൊലീസും ഫൊറന്‍സിക്...

കഴക്കൂട്ടത്ത് 14 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു,നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്തു 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ പൊലീസ് പിടിയില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഭവത്തിന് ഇരയായത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം...

ദിവസവും സ്‌കോച്ചടിയ്ക്കുന്ന നാല്‍പ്പതുകാരി,തേന്‍കെണി മുതല്‍ സ്വര്‍ണ്ണക്കടത്തുവരെ ഇടപാടുകള്‍,ദിവസത്തില്‍ പകുതി സമയം നക്ഷത്ര ബ്യൂട്ടി പാര്‍ലറില്‍, കുത്തഴിഞ്ഞ ജീവിതത്തിന് ചാത്തന്‍ സേവ അകമ്പടി, 7 വര്‍ഷം കൊണ്ട് ശ്രീജയെന്ന യുവതി പൂമ്പാറ്റ സിനിയായ കഥ

തൃശൂര്‍:സംസ്ഥാനത്തെ വനിതാ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ പിടിയിലായ പൂമ്പാറ്റ സിനി.യഥാര്‍ത്ഥ പേര് ശ്രീജ എന്നാണെങ്കിലും ഗായത്രി,സിനി,ശാലിനി,മേഴ്‌സി തുടങ്ങിയ നിരവധി പേരുകളിലാണ് പൂമ്പാറ്റ സിനി അറിയപ്പെടുന്നത്.പൂമ്പാറ്റയേപ്പോലെ പാറിനടന്നു...

രണ്ടരമാസം പ്രായമുള്ള മകളെ പിതാവ് അടിച്ചുകൊന്നു.

ചെന്നൈ: രണ്ടര മാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ കെ നഗറിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27)...

കല്യാണ സദ്യയ്ക്ക് ഒരുക്കിയ ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത

പേരാവൂര്‍ : കല്യാണ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ കൊടുക്രൂരത, സദ്യയ്ക്ക് ഒരുക്കവെച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ചു. നിര്‍ധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചാണ് സാമൂഹികവിരുദ്ധര്‍ അതിക്രമം കാണിച്ചത് .പേരാവൂര്‍ മേല്‍...

എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് പീഡന കേസിലെ പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം...

കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗമായ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാര്യസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന്...

കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ സഹാപാഠിയുടെ ആക്രമണം; കണ്ടു നിന്ന കൂട്ടുകാരി ബോധംകെട്ട് വീണു

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സഹപാഠി മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ടാണ് സുഹൃത്ത് ബോധംകെട്ട്...

പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍

തൃശൂര്‍: നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയായ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍.കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി...

Latest news