25.5 C
Kottayam
Monday, July 27, 2026

CATEGORY

Cricket

നായകനായി മടങ്ങിയെത്തി ബുംമ്ര; 10 മാസത്തിന് ശേഷം ഇന്ത്യൻ ടീമിൽ

മുംബൈ: 10 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി പേസര്‍ ജസ്പ്രീത് ബുംറ. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കും. തിങ്കളാഴ്ചയാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള...

ജയത്തോടെ ബ്രോഡിന് വിടവാങ്ങൽ; അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലെത്തിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍: ട്വന്റി 20 പരമ്പരയുടെ ആവേശം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആവാഹിച്ച ആഷസ് പരമ്പരയ്ക്ക് ഒടുവില്‍ അവസാനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശ ജയം സ്വന്തമാക്കിയതോടെ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. പരമ്പര സമനിലയിലായതോടെ...

ബ്രോഡിന് വീരോചിത യാത്രയയപ്പ്,ഓവലില്‍ ഓസീസിന്റെയും കാണികളുടെയും ഗാര്‍ഡ് ഓഫ് ഓണര്‍(വീഡിയോ)

ഓവല്‍: ഇത്ര സുന്ദരമായ കാഴ്ച ക്രിക്കറ്റില്‍ മറ്റൊന്നില്ല, ഓസീസ് ടീം രണ്ട് വരിയായി നിരന്നുനിന്ന് അയാളെ ഓവലിന്‍റെ മുറ്റത്തേക്ക് ആനയിച്ചു, കാണികള്‍ ആഹ്‌ളാദാരവങ്ങളോടെ എഴുന്നേറ്റ് നിന്ന് സ്വാഗതമോതി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത...

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിയ്ക്കുന്നു,കളമൊഴിയുന്നത് ലോകക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനക്കാരന്‍

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ആഷസ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഓവലില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷമാണ് താരം ക്രിക്കറ്റിനോട് വിടപറയുക. മത്സരത്തിന്റെ മൂന്നാം...

കിട്ടിയ അവസരം മുതലാക്കാനാവാതെ സഞ്ജു, വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തകര്‍ച്ച. സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ അഞ്ചിന് 113 എന്ന നിലയിലാണ്. സഞ്ജു...

സഞ്ജുവിനെ കളിപ്പിക്കാൻ ഒരേയൊരു വഴി;മാര്‍ഗം നിര്‍ദ്ദേശിച്ച്‌ മുൻ താരം

ബാർബഡോസ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ പരിഹാസവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിൽ ഉണ്ടായിട്ടും സഞ്ജുവിനെ ഒഴിവാക്കിയതാണ് ബദ്രിനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസണെ...

സഞ്ജു ഒഴിവാക്കപ്പെട്ടത് അവസാന നിമിഷം? പുറത്താക്കുക മാത്രമല്ല, ജഴ്‌സി വരെ ഊരി കൊണ്ടുപോയെന്ന് ആരാധകര്‍

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സഞ്ജുവിന് പകരമെത്തിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനുമായില്ല. 25 പന്തുകളില്‍ 19 റണ്‍സുമായി താരം മടങ്ങി. ടി20യില്‍ മികച്ച...

ശിഖർ ധവാൻ ലോകകപ്പ് ടീമിൽ, രാഹുൽ കീപ്പർ, സഞ്ജു പകരക്കാരൻ; പ്രവചിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെറ്ററൻ താരം ശിഖർ ധവാനും ഇന്ത്യൻ ടീമില്‍ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുൽ, മലയാളി ക്രിക്കറ്റ് താരം സഞ്ജു...

2 മത്സരങ്ങളില്‍ വിലക്ക്, കനത്ത പിഴ,ഹര്‍മന്‍പ്രീത് കൗര്‍ പെട്ടു;കടുത്ത നടപടിയുമായി ഐസിസി

ദുബായ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസിയുടെ കടുത്ത നടപടി. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ...

എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാന് കിരീടം,ഇന്ത്യയ്ക്ക് കനത്ത തോൽവി

കൊളംബോ: അംപയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ കണ്ട എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് തോല്‍വി. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 128 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക് എ കിരീടം ഉയര്‍ത്തി. 353 റണ്‍സ്...

Latest news