24.1 C
Kottayam
Monday, July 27, 2026

CATEGORY

Cricket

റെക്കോഡ് കൂട്ടുകെട്ടുമായി തകര്‍ത്തടിച്ച്‌ ഗിൽ – ജയ്‌സ്വാൾ സഖ്യം;നാലാം ടി20-യിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ

ഫ്ളോറിഡ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. യശസ്വി...

കളിമറന്ന് ‘ജൂനിയേഴ്‌സ്’ വെസ്റ്റ് ഇന്‍ഡീസിനോട് രണ്ടാം ട്വി 20യിലും തോല്‍വി

ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ്...

സഞ്ജു വീണ്ടും നിരാശപ്പെടുത്തി, ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഗയാന: കരിയറിലെതുടര്‍ച്ചയായ രണ്ടാം രാജ്യാന്തര ട്വന്‍റി 20യിലും ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മ തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം...

നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍!ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ്...

തകര്‍ത്തടിച്ചിട്ടും കാര്യമില്ല ലോകകപ്പിലും ഏഷ്യാകപ്പിലും സഞ്ജുവിന് ഇടമുണ്ടാകില്ല; സൂര്യകുമാറിന് തന്നെ സാധ്യത

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പിനും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അജിത്...

ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുകയെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്, തകർപ്പൻ പ്രകടനത്തിനു ശേഷം സഞ്ജു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു. 41 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും...

സഞ്ജുവടക്കം തകര്‍ത്താടി വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

തകര്‍ത്താടി ബാറ്റര്‍മാര്‍, വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 351...

അർധസെഞ്ചുറി നേടിയതിനുപിന്നാലെ സഞ്ജു പുറത്ത്, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന്‌ വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്...

സഞ്ജു ടീമിൽ,രോഹിത്തും കോലിയുമില്ല; വിൻഡീസിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിങ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ നിലനിര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി...

Latest news