മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പല താരങ്ങളുടെയും പേര് കാണാത്തതിന്‍റെ വിഷമത്തിലാണ് ആരാധകര്‍. സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലിനും ഓപ്പണര്‍ ശിഖര്‍ ധവാനും ഏഷ്യാ കപ്പില്‍ ഇടംപിടിക്കാനായില്ല....
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ റിസര്‍വ് താരമാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ പോര്. ഏകദിനത്തില്‍ 55+ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും എങ്ങനെയാണ് 17 അംഗ ടീമില്‍ നിന്ന് പുറത്തായതെന്നാണ്...
മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍...
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185...
ഡബ്ലിന്‍: 11 മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടക്കം. മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം...
മുംബൈ: പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് 20-ാം തീയതി പ്രഖ്യാപിക്കാനിരിക്കേ എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മോശം പ്രകടനം താരത്തിന്റെ ഏഷ്യാ കപ്പ് ടീമിലുള്ള...
മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ട്വന്റി 20 യിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജുവിന്...
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സഞ്ജു സാംസണ്‍ മറക്കാനാഗ്രിഹിക്കുന്ന ഒന്നാണ്. അവസാന ഏകകദിനത്തില്‍ 51 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ടി20 പരമ്പരയില്‍ താരം പാടേ നിരാശപ്പെടുത്തി. ആദ്യ ടി20യില്‍ 12 റണ്‍സിന്...
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടം. വിധിനിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ്...