24.6 C
Kottayam
Monday, July 27, 2026

CATEGORY

Cricket

മുംബൈ: ഇന്ത്യ വേദിയാവുന്നഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് മുൻ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടാൻ കഴിയുമെന്നും സെവാഗ് പറഞ്ഞു. ലോകകപ്പ് ആവേശത്തിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കേയാണ് വീരേന്ദർ...

സഞ്ജു ലോകകപ്പ് കളിക്കട്ടെ,തിലക് വർമ വേണ്ട,കുൽദീപും ചെഹലും പുറത്ത്; പ്രവചിച്ച് ഹെയ്ഡൻ

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയ ഹെയ്ഡൻ, സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചെഹലും...

സഞ്ജുവിന് ഒരിക്കൽ കൂടി വെള്ളം ചുമക്കാം; രാഹുലിനെ ടീമിലെടുത്തത് ശരിയല്ലെന്ന് പാക്ക് താരം

ഇസ്‍ലാമബാദ്∙ പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുലിനെ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചതിനെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. രാഹുലിനെ റിസർവ് താരമായി നിർത്തേണ്ട കാര്യമേ ഉള്ളുവെന്ന് കനേരിയ...

അയർലൻഡിനെതിരായ മൂന്നാം ടി20 മഴ കാരണം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യയ്ക്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനും മഴ വില്ലനായി. കനത്ത മഴയെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ...

ഹീത്ത് സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ട്,’തേർഡ് അംപയർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു’- ഹെൻറി ഒലോങ്ക

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ സഹതാരം കൂടിയായ ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്കിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവച്ചിരിക്കുന്നത്. മരണവാര്‍ത്ത...

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ:സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന്...

അവർ രണ്ടുമല്ല, ഏഷ്യാകപ്പിൽ കളിക്കേണ്ടത് സഞ്ജു,തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മക്ക് ഏഷ്യാ കപ്പ് ടീമിലിടം നല്‍കുകയും ഏകദിന ക്രിക്കറ്റില്‍ ഇതുവരെ മികവ്...

ഇന്ത്യയ്ക്ക് മുന്നറിയിപ്പ്,അഞ്ച് വിക്കറ്റ് നേടി ഹാരിസ് റൗഫ്,അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് കൂറ്റൻ ജയം

കൊളംബൊ: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 142 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1  ഓവറില്‍ 201ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.2 ഓവറില്‍ 59ന്...

‘ടീം മുംബൈ ഇന്ത്യന്‍സ്’ അഗാര്‍ക്കറും മുംബൈ ലോബിയും ടീം ഇന്ത്യയെ തകര്‍ക്കുന്നുവെന്ന് വിമര്‍ശനം

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ആധിപത്യത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍...

‘സൂര്യൻ കറുത്ത മറ നീക്കി പുറത്തുവരും’, ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ചാഹല്‍

മുംബൈ: ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സൂര്യന്‍ കാര്‍മേഘത്തിന്‍റെ മറനീക്കി പുറത്തുവരുന്ന ചിരിക്കുന്ന സ്മൈലി ഇട്ടാണ് ചാഹല്‍ പ്രതികരിച്ചത്. എത്ര അവഗണിച്ചാലും ഒരുനാള്‍...

Latest news