25.5 C
Kottayam
Monday, July 27, 2026

CATEGORY

Cricket

മഴ ചതിച്ചു,നാലാം ടെസ്റ്റ് സമനില, ഓസീസ് ആഷസ് നില നിർത്തി

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പര ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയായതോടെയാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്‌ട്രേലിയ...

ഫോട്ടോയില്‍ അംപയര്‍മാരേയും ഉള്‍പ്പെടുത്തൂ! ഹര്‍മന്‍പ്രീതിന്റെ വാക്കുകള്‍ കടുത്തു;ബംഗ്ലാ വനിതാ ടീം ഇറങ്ങിപോയി

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹര്‍മന്‍പ്രീതിനെ ചൊടിപ്പിച്ചത്. ''ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില...

അവസാന ഓവര്‍ ത്രില്ലര്‍! ബംഗ്ലാദേശ് വനിതകളുടെ ഗംഭീര തിരിച്ചുരവ്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം ടൈ

ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225...

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാർ

കൊളംബോ: എമേർജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാർ. സായ് സുദർശന്‍റെ സെഞ്ചുറിയും(104*), നികിന്‍ ജോസിന്‍റെ ഫിഫ്റ്റിയും(53), രാജ്‍വർധന്‍ ഹംഗർഗേക്കറിന്‍റെ 5 വിക്കറ്റുമാണ്...

മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ കെ. ജയറാം അന്തരിച്ചു

കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ. ജയറാം (ജയരാമന്‍) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു...

കന്നി ടെസ്റ്റില്‍ സെഞ്ചുറി,അരങ്ങേറ്റം ഗംഭീരമാക്കി യശസ്വി ജയ്‌സ്വാള്‍,ഇന്ത്യ ശക്തമായ നിലയില്‍

ഡൊമിനിക്ക: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് യശസ്വി ജയ്സ്വാളിന്‍റെ രാജകീയ വരവ്. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ 215 പന്തില്‍ നിന്നാണ് 21കാരനായ ജയ്സ്വാള്‍ മൂന്നക്കം കണ്ടത്. വിന്‍ഡീസിന്‍റെ...

 നാല് ഓവറിൽ 9 റൺസ് 2 വിക്കറ്റ്,തകർപ്പൻ പ്രകടനവുമായി മിന്നു മണി; ഇന്ത്യയ്ക്ക് വിജയം

ധാക്ക:  ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ...

മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട്,ആഷസില്‍ ആശ്വാസജയം

ലണ്ടൻ: ഹാരി ബ്രൂക്കിന്റെ തകർപ്പൻ അർധ സെഞ്ചറിയുടെ മികവിൽ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിലയ്ക്കെതിരെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം. 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ദിവസം...

അരങ്ങേറ്റം, പിന്നാലെ ആദ്യ ഓവറിൽ തന്നെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി മിന്നു മണി

ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി...

ടീമിൽ എടുക്കാത്തതിൽ ഒരു നിരാശയും ഇല്ല, എന്നെക്കാൾ മിടുക്കനാണ് സഞ്ജു സാംസൺ ; അദ്ദേഹം ധാരാളം റൺസ് നേടും ; സഞ്ജുവിനെ അഭിനന്ദിച്ച് ജിതേഷ് ശർമ്മ

മുംബൈ:ഐ‌പി‌എല്ലിന്റെ മറ്റൊരു സീസൺ അടുത്തിടെ സമാപിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണുകളിൽ ഒന്നാണ് സമാപിച്ചത് എന്നത് നിസംശയം പറയാം. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ജേതാക്കൾ ആയപ്പോൾ യുവതാരങ്ങളുടെ വളർച്ചയാണ് ഇന്ത്യൻ...

Latest news