25.5 C
Kottayam
Monday, July 27, 2026

CATEGORY

Cricket

വിന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20...

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വീണ്ടും അട്ടിമറി, സിംബാബ്‌വെയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ് ലോകകപ്പിന്‌

ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും അട്ടിമറി. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ യോഗ്യതാ റൗണ്ടിലെ മറ്റൊരു ഫേവറൈറ്റുകളായ സിംബാബ്‌വെയും പുറത്തായി. സിംബാബ്‌വെയെ 31 റണ്‍സിന് സ്‌കോട്‌ലന്‍ഡ് അട്ടിമറിക്കുകയായിരുന്നു....

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കളി,നായകന്റെ സെഞ്ച്വറിയ്ക്കും രക്ഷിയ്ക്കാനായില്ല,രണ്ടാം ആഷസിലും ഓസ്‌ട്രേലിയയ്ക്ക് ജയം

ലണ്ടന്‍:അവസാന സെഷന്‍ വരെ ട്വന്റി 20 മത്സരത്തിന്റെ ആവേശം നിലനിര്‍ത്തിയ 2023 ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ...

ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ് പുറത്ത്

ഹരാരെ: ആദ്യ രണ്ട് ലോകകപ്പുകള്‍ നേടിയ കരുത്തന്‍മാര്‍, വിവ് റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസങ്ങള്‍ കളിച്ച ടീം. ഒടുവിലിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വെസ്റ്റിന്‍ഡീസ് യോഗ്യത നേടാനാകാതെ പുറത്തായിരിക്കുകയാണ്. ഇന്ത്യയില്‍...

ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമം പുറത്ത് ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദില്‍, കേരളത്തിൽ കളിയില്ല

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍...

സഞ്ജു സാംസൺ മാച്ച് വിന്നർ, രോഹിത് ശർമയെപ്പോലുള്ള പ്രതിഭ: പുകഴ്ത്തി രവി ശാസ്ത്രി

മുംബൈ: സഞ്ജു സാംസണെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെപ്പോലെ പ്രതിഭയുള്ള താരമാണ് സഞ്ജുവെന്ന് രവി ശാസ്ത്രി പ്രതികരിച്ചു. ‘‘സഞ്ജു സാംസൺ ഇപ്പോൾ...

സഞ്ജു സാംസൺ വീണ്ടും ടീം ഇന്ത്യയ്ക്കൊപ്പം, യശസ്വി ടെസ്റ്റിൽ; കോലിക്കും രോഹിതിനും വിശ്രമമില്ല

മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ‌ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്‍ജു സാംസണ്‍ ഇടം ലഭിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഋതുരാജ് ഗെയ്ക്‌വാദിനും...

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ടെസ്റ്റ് മത്സരം,മാറിമറിഞ്ഞ ക്ലൈമാക്‌സ്,ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ

എഡ്ജ്ബാസ്റ്റൺ: ട്വന്റി 20 മത്സരത്തേക്കാള്‍ ആവേശവും ഉദ്വേ​ഗവും നിറഞ്ഞ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ നെഞ്ചുവിരിച്ച് നിന്നതോടെ ഇം​ഗ്ലണ്ട്...

ഏകദിന ലോകകപ്പ് യോഗ്യത : അയര്‍ലന്‍ഡിനെ ഒമാന്‍ അട്ടിമറിച്ചു

ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തില്‍ അയലന്‍ഡിനെതിരെ, ഒമാന് അട്ടിമറി ജയം. ബുലവായോയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഒമാന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281...

‘ബാസ് ബോള്‍’, പിന്നാലെ ‘ബ്രംബ്രെല്ല’ടെസ്റ്റ് ക്രിക്കറ്റിനെ അമ്പരപ്പിച്ച് ഇംഗ്ലണ്ടിന്റെ പുതിയ കണ്ടുപിടുത്തം

എഡ്ജ്ബാസ്റ്റണ്‍:ടി20,ഏകദിനക്രിക്കറ്റ് തുടങ്ങി കാണികളെ ആകര്‍ഷിയ്ക്കുന്ന പരിമിത ഓവര്‍ കളികള്‍ ക്രിക്കറ്റ് ആരാധകരെ കീഴടക്കുന്നുവെങ്കിലും ക്രിക്കറ്റിന്റെ പരമ്പരാഗത ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലാണ് പേര് അന്വര്‍ത്ഥമാക്കുന്നതുപോലെതന്നെ ക്രിക്കറ്റിന്റെ കഠിന കഠോര ഫോര്‍മാറ്റാണ് ടെസ്റ്റ്...

Latest news