25.5 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ബംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം....

എ.എസ്.ഐയെ വെടിവെച്ചുകൊന്നവരെ തിരിച്ചറിഞ്ഞു; പ്രതികള്‍ക്ക് തീവ്രവാദ ബന്ധം

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.   പ്രതികള്‍ക്ക്...

നൊബേല്‍ സമ്മാന ജേതാവിന്റെ ഹൗസ് ബോട്ട് കെട്ടിയിട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ദേശീയ പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് കെട്ടിയിട്ട സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണു...

തെരുവ് നായ കുരച്ചുകൊണ്ട് പിന്തുടര്‍ന്നു; മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ ഭയന്ന് റോഡില്‍ തലയിടിച്ച് വീണ് മരിച്ചു

കുന്നംകുളം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ തെരുവ് നായ കുരച്ച് പിന്തുടരുന്നത് കണ്ട് ഭയന്ന് റോഡില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അക്കിക്കാവ് ചിന്‍ഡ്രന്‍സ് നഗര്‍ ഇതുക്കരയില്‍ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ശകുന്തള(58) ആണ് മരിച്ചത്....

കോഴിക്കോട് ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരി സ്വദേശി കളപ്പീടികയില്‍ രവീന്ദ്രനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കും ശരീരത്തില്‍ മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍...

കോഴിക്കോട് ഏഴുവിദ്യാര്‍ത്ഥികളില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കാരശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരിലും...

ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരുക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാല്‍ വഴുതി പോയതാണ്...

കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എ.എസ്.ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചെക്ക്‌പോസ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ ആരെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു പോലീസ്...

ഡല്‍ഹി വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം; ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിലാണു തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ച 2.40-നാണ് മൂന്നുനിലക്കെട്ടിടത്തിനു...

പാലക്കാട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി കുമാറിനെയാണ് പോസ്‌കോ കോടതി ശിക്ഷിച്ചത്. പോക്സോ നിയമ...

Latest news