Home-bannerKeralaNewsRECENT POSTS
കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു
ബംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News