karnataka
-
News
‘കർണാടകയിൽ താമസിക്കുന്നവർ കന്നഡ മാത്രം സംസാരിക്കണം, മറ്റൊരു ഭാഷയും സംസാരിക്കരുത്’- സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയില്‍ താമസിക്കുന്നവര്‍ എല്ലാവരും കന്നഡ മാത്രം സംസാരിക്കാൻ തീരുമാനമെടുക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും കർണാടകയിൽ താമസിക്കുന്ന ആളുകളോട് മുഖ്യമന്ത്രി…
Read More » -
News
കര്‍ണാടകത്തില്‍ മഞ്ഞുരുകി,മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം
ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും.…
Read More » -
News
കർണാടകയിൽ ഹിജാബിന് ഇപ്പോൾ അനുമതിയില്ല, ഉത്തരവ് വരെ തൽസ്ഥിതി തുടരട്ടെ: ഹൈക്കോടതി
ബെംഗളുരു: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തൽക്കാലം മതാചാരവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നത് വരെ…
Read More » -
News
കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍ആര്‍ സന്തോഷാണ് ആത്മഹത്യാ ശ്രമം നടത്തിയത്. യെഡിയൂരപ്പയുടെ ബന്ധു കൂടിയാണ് ഇയാള്‍. അമിതമായി ഉറക്ക…
Read More » -
Health
കോണ്‍ഗ്രസ് എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ബി നാരായണ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്തംബര്‍ ഒന്നിനാണ് ബി നാരായണ…
Read More » -
News
കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
ബംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മൂന്നു കുട്ടികളും രണ്ടു…
Read More » -
Kerala
വീണ്ടും കര്‍ണാടകയുടെ ദാര്‍ഷ്ട്യം; അതിര്‍ത്തിയില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് തടഞ്ഞു
കാസര്‍ഗോഡ്: കൊറോണ രോഗികള്‍ അല്ലാത്താവരെ കടത്തിവിടാന്‍ കര്‍ണാടകയും കേരളവും തമ്മില്‍ ധാരണയായെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ തടഞ്ഞ് കര്‍ണാടക.…
Read More » -
National
സൂര്യഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ കഴുത്തറ്റം കുഴിയില്‍ മൂടി! അന്ധവിശ്വാസത്തില്‍ ഒരു ഗ്രാമം
കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ്…
Read More »