CrimeKeralaNewsRECENT POSTS
കോഴിക്കോട് ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരി സ്വദേശി കളപ്പീടികയില്‍ രവീന്ദ്രനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കും ശരീരത്തില്‍ മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News