house
-
Crime
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: പഴയങ്ങാടി ചെറുകുന്ന് അമ്പലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വി.വി.സുരേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ്…
Read More » -
News
‘ചെലോത് റെഡിയാവും ചെലോത് റെഡിയാവില്ല’ എന്ന ഡയലോഗിലൂടെ മനംകവര്‍ന്ന ഫായിസ് മോന്റെ വീട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
മലപ്പുറം: ചെലോത് റെഡിയാവും ചെലോത് റെഡിയാവില്ല എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരമായ കൊച്ചുമിടുക്കനാണ് ഫായിസ് മോന്. ഫായിസ് ചെയ്ത ഒരു ക്രാഫ്റ്റ് വീഡിയോ വൈറലായതോടെയാണ്…
Read More » -
News
പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: എറണാകുളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിനു തീപിടിച്ചു. പച്ചാളം സ്വദേശി സാബുവിന്റെ വീടാണ് അഗ്നിക്കിരയായത്. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു.…
Read More » -
News
ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടും
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടും. തിരുവനന്തപുരം മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ്…
Read More » -
News
നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ അറസ്റ്റില്‍
ചെന്നൈ: നടി ഗൗതമിയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ അറസ്റ്റില്‍. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാക്കത്തെ വീടിന്റെ മതില് ചാടിക്കടന്നാണ് ഇയാള്‍ അകത്ത് കയറിയത്. പാണ്ഡ്യന്…
Read More » -
News
ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തി മരിച്ച നിലയില്‍; കഴുത്തില്‍ മുറിവേറ്റ പാടുകള്‍
കുമളി: ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം മുന്‍പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ എത്തിയ അമരാവതി പറങ്കിമാമൂട്ടില്‍ സജീവന്(55) ആണ്…
Read More » -
News
ബാലാവകാശ കമ്മീഷന് വീട്ടിലെത്തി; ബിനീഷിന്റെ ഭാര്യയും അമ്മയും കുഞ്ഞും പുറത്തിറങ്ങി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷന് ചെയര്‍മാനെയും സംഘത്തെയും ഇ.ഡി അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും…
Read More » -
News
ബീനീഷിന്റെ ഭാര്യയെ കാണണമെന്ന ആവശ്യവുമായി ബന്ധുക്കള്‍; വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് പരിശോധന തുടരുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇവരെ…
Read More » -
News
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡിയുടെ പരിശോധന
തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍…
Read More » -
News
ബിനീഷ് കോടിയേരിയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത്…
Read More »