25.4 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച ജനപ്രതിനിധിയെ കൊണ്ട് പിഴ അടപ്പിച്ച് എസ്.ഐ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുകയും കൈ കാണിച്ചപ്പോള്‍ പോലീസിനോട് തട്ടിക്കയറുകയും ചെയ്ത ജനപ്രതിനിധിയ്ക്ക് പിഴ ചുമുത്തി നല്‍കുന്ന എസ്.ഐയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി. ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത്...

അവന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്.എഫ്.ഐക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ജയരാജന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് അലന്റെ മാതാവ്

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സിപിഎമ്മിനെ മറയാക്കിയെന്ന പി. ജയരാജന്റെ പ്രതികരണത്തിനെതിരേ തുറന്നടിച്ച് അലന്റെ മാതാവ് സബിത മഠത്തില്‍. അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്എഫ്‌ഐക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ജയരാജനു ധൈര്യമുണ്ടോയെന്ന്...

താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം, അല്ലാതെ സുരക്ഷ ഉറപ്പുള്ളതുകൊണ്ടല്ലെന്ന് നടി പാര്‍വ്വതി

താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണൈന്നും അല്ലാതെ സുരക്ഷയുള്ളതുകൊണ്ടല്ലെന്നും നടി പാര്‍വതി തിരുവോത്ത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണ്‍ അഭിനയിച്ച ഛപാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. ആസിഡ്...

നിയമലംഘനത്തിന് പിഴയടക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടാല്‍ കയ്യില്‍ പണമില്ലെങ്കിലും ഇനി പേടിക്കേണ്ട. എടിഎം കാര്‍ഡ് കൈവശമുണ്ടായിരുന്നാല്‍ മാത്രം മതി. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പിഴ അടയ്ക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍വാഹനവകുപ്പ്. ക്രെഡിറ്റ്...

സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ച് തന്നെ; ഗവര്‍ണര്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ്. കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ...

സംഘര്‍ഷ സാധ്യത; കോട്ടയം സി.എം.എസ് കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശയെ തുടര്‍ന്ന് ഇന്നലെ കോളേജ് സംഘര്‍ഷഭരിതമായിരിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു....

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് പിടിയിലായത്. വിവാഹ തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടില്‍...

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകന് നേരെ കത്തി വീശി ബിരുദ വിദ്യാര്‍ത്ഥിനി! സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറിയ കാമുകന് നേരെ പൊതുനിരത്തില്‍ വെച്ച് കത്തി വീശി ഭീഷണിപ്പെടുത്തി ബിരുദ വിദ്യാര്‍ഥിനി. ഇന്നലെ വൈകിട്ട് നാലിന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്....

ഒരു കിലോ സവാളയ്ക്ക് 40 പൈസ, മുളകിന് ഒരു രൂപ! കൗതുകമായി 1968ലെ വിലനിലവാരം

മൂവാറ്റുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ 1968 കാലഘട്ടത്തിലെ വിലവിവരം കൗതുകമാകുന്നു. മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂള്‍ അറബി അധ്യാപകനായിരുന്ന പി.പി. മുഹമ്മദ് ഇസ്മായിലിന്റെ കൈയിലാണ് അക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരമുള്ളത്. നഗരത്തിലെ...

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനെതിരെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം ദേശാഭിമാനി. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണറെ ചൊടിപ്പിച്ചെന്നും ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും...

Latest news