കോഴിക്കോട്: കോഴിക്കോട് കാഴ്ച വൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം...
തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതോടെ ചൈനയില്‍ നിന്നുള്‍പ്പെടെ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, ചുമ, ശ്വാസതടസം...
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് വിഷയത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പി.ജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരേയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗൂഢാലോചന,...
തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു....
പുതുതലമുറയുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലഹരിക്കായി പുതിയ വഴികള്‍ തേടുകയാണ് പുതുതലമുറ. ഈ അവസരത്തില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്....
തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചശേഷം വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്വദേശി ആകാശ് (25) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചശേഷം വീട്ടില്‍...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. നടി ഉള്‍പ്പെടെ ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ...
കൊച്ചി: ആലുവ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡില്‍ പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പിക്കപ്പ് വാനില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാറും അപകടത്തില്‍ പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത...
തിരുവനന്തപുരം: ശൈലി മാറ്റാതെ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തില്‍ മോദി നടപ്പാക്കുന്ന അതേ കാര്യങ്ങളാണ് സംസ്ഥാനത്ത് പിണറായി വിജയനും നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയില്‍...
കോട്ടയം: പൊന്‍കുന്നത്ത് ഇറച്ചി കോഴിക്കടയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല്. ഇളങ്ങുളം എസ്.എന്‍.ഡി.പി. ശാഖാ മന്ദിരം ജംഗ്ഷനില്‍ കോഴിക്കട നടത്തുന്ന കരിപ്പാലാത്ത് കണ്ണന്റെ കടയിലാണ് ഈ അപൂര്‍വ്വ ഇറച്ചി കോഴിയെ...