KeralaNewsRECENT POSTS
വെട്ടാന്‍ എടുത്തപ്പോള്‍ കോഴിയ്ക്ക് കാല് നാല്! കൗതുകമായി നാലു കാലുള്ള കോഴി
കോട്ടയം: പൊന്‍കുന്നത്ത് ഇറച്ചി കോഴിക്കടയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല്. ഇളങ്ങുളം എസ്.എന്‍.ഡി.പി. ശാഖാ മന്ദിരം ജംഗ്ഷനില്‍ കോഴിക്കട നടത്തുന്ന കരിപ്പാലാത്ത് കണ്ണന്റെ കടയിലാണ് ഈ അപൂര്‍വ്വ ഇറച്ചി കോഴിയെ കിട്ടിയത്. ഈ കോഴിയെ കിട്ടിയിട്ടു രണ്ടാഴ്ചയായെന്നും കൊല്ലാന്‍ മനസു വന്നില്ലെന്നും കടയുടമ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News