കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭയമോ ആശങ്കയോ അല്ല, ജാഗ്രതയാണ്...
ആലപ്പുഴ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇയാളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ...
ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന...
ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം...
തൃശൂര്‍: കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന്...
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ നിരീക്ഷണത്തില്‍ ഉള്ളത് ആകെ 806 പേര്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 806 പേരില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍...
കൊച്ചി: ഫ്‌ളെക്‌സ് നിരോധനത്തില്‍ സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. റോഡില്‍ അപകടകരമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നത് തടയേണ്ടത് റോഡ്...