സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരിക്കവേ അപകടം; പത്തനംതിട്ടയിൽ ടെറസിന് മുകളിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരിക്കവേ അപകടം; പത്തനംതിട്ടയിൽ ടെറസിന് മുകളിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ ടെറസിന്റെ മുകളിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.30 യോടാണ് സംഭവമുണ്ടായത്. വീട്ടിൻ്റെ ടെറസിൽ സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News