24.6 C
Kottayam
Monday, May 20, 2024

തിരുവനന്തപുരത്ത് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Must read

തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചശേഷം വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്വദേശി ആകാശ് (25) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചശേഷം വീട്ടില്‍ എത്തിയ ആകാശ് ഒമ്പത് മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ആകാശിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week