25 C
Kottayam
Thursday, October 3, 2024

CATEGORY

RECENT POSTS

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു; ജീവന്‍ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്

വയനാട്: വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്...

കൊറോണയെന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും, ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറാണ്; വൈറല്‍ കുറിപ്പ്

കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയെ പോലെ തന്നെ കേരളവും ഭയന്നിരിക്കുകയാണ്. മൂന്ന് പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ കൊറോണക്കാലത്തെയും മലയാളികള്‍ അതിജീവിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് തൃശ്ശൂര്‍...

കൊറോണ; താലികെട്ട് മാറ്റിവെച്ച് വധുവും വരനും വീട്ടിലിരിന്നു! സദ്യ നടത്തി

തൃശൂര്‍: സംസ്ഥാനത്ത് മൂന്ന് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നത്. അതേസമയം കൊറോണ വൈറസ് ഭീഷണി കാരണം ചൊപ്പാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധ ചടങ്ങുകളും...

‘അവളെ ഐ.പി.എസുകാരിയാക്കും’ കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

ലഖ്നൗ: കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ പോലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്പെക്ടര്‍...

കല്ലിനിടയില്‍ പോയ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വെള്ളറടയില്‍ വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു...

കൊറോണ; കൊച്ചിയില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന്

കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ എത്തുന്ന സാഹച്ചര്യത്തില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന് ചേരും. എറണാകുളം ജില്ലാ കളക്ടറാണ് അടിയന്തര യോഗം വിളിച്ചത്. ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍,...

കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്ന എസ്.ഒ.എസ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ...

അസമിലെ നദിയില്‍ വന്‍ തീപിടിത്തം; വീഡിയോ

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ വന്‍ തീപിടിത്തം. നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. പ്രദേശത്ത് ദിവസങ്ങളായി വന്‍...

ആം ആദ്മി പാര്‍ട്ടിയുടെ പേര് മാറ്റി മുസ്ലീം ലീഗ് എന്നാക്കി മാറ്റണമെന്ന് കപില്‍ മിശ്ര

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയമാണ് അരവിന്ദ് കെജ്രിവാള്‍ പ്രയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്നാക്കി...

കൊറോണ വൈറസിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? വൈറസുകള്‍ ജീവന്‍ അപഹരിക്കില്ല; വ്യാജ പ്രചരണവുമായി ജേക്കബ് വടക്കാഞ്ചേരി

തൃശൂര്‍: കൊറോണ വൈറസിനെതിരെ വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി. കോറോണ വൈറസിനെ ആരും കണ്ടിട്ടില്ലെന്നും വൈറസുകള്‍ ജീവന്‍ അപഹരിക്കില്ലെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറയുന്നത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ...

Latest news