ലോകത്തെ തന്നെ ഭീതിയിലഴിത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. അതേസമയം വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടരുകയാണ്. അത്തരത്തില്‍ മാസ്‌ക്കിന്റെ നിറം പറഞ്ഞ് നടക്കുന്ന വ്യാജ പ്രചാരണത്തില്‍ സത്യം വളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്...
കോഴിക്കോട്: തമിഴ് നടന്‍ വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയെ മുന്‍നിര്‍ത്തി മലയാള സിനിമാ പ്രവര്‍ത്തകരെയും പിണറായി സര്‍ക്കാരിനെയും പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഇന്‍കം ടാക്സ്...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ് ബാബു എന്ന തടവുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഡിറ്റേറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
'കൊറോണ വൈറസിനെ കൊല്ലാന്‍' ചൈന സന്ദര്‍ശിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കി ബോളിവുഡ് താരം രാഖി സാവന്ത്. ചൈനയിലേക്കു പോകുന്നതിന്റെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ രാഖി പങ്കുവെച്ച വീഡിയോ...
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തള്ളി ബി.ജെ.പി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് കൃഷ്ണദാസ് ആരോപിച്ചു. കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ്...
തിരുവനന്തപുരം: എന്‍ഐഎ ഏറ്റെടുത്ത യുഎപിഎ കോഴിക്കോട് പന്തീരങ്കാവ് കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായ്ക്ക് കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ്...
കൊച്ചി: വെടിക്കെട്ട് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ലെന്നും ഹൈക്കോടതി. പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം ശിവക്ഷ്രേതത്തില്‍ വെടിക്കെട്ട് വിലക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്...
കൊല്ലം: കൊല്ലത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. പുനലൂര്‍ പ്ലാത്തറ സ്വദേശി അജയകുമാര്‍ ആണ് മരിച്ചത്. കൊല്ലം പുനലൂരില്‍ ഉള്ള തന്റെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്...