തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ഇ.എസ് ബിജിമോളുടെ നേതൃത്വത്തിലുള്ള വനിതാ എംഎല്‍എമാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ...
ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശമാധവന്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായിരിന്നു. ദലീപ്-കാവ്യ ജോഡികള്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരിന്നു മീശമാധവന്‍. ചിത്രത്തില്‍ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്...
ന്യൂഡല്‍ഹി: ഫീസ് വര്‍ധന ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ ആരംഭിച്ച സമരത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വൈസ് ചാന്‍സിലറെ കാണാതെ...
ന്യുയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃതിക് റോഷനോടുള്ള ആരാധനയെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ ഹൃതിക് റോഷന്‍ ഭ്രമമാണ് രണ്ടു മരണത്തില്‍...
കൊച്ചി: കൊച്ചിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു, രാജ്യത്ത് തന്നെ കൊച്ചി രണ്ടാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊച്ചി നഗരം ഡല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍,...
തൃശൂര്‍: തമിഴ്നാട്ടിലെ റോഡുകളിലൂടെയുള്ള രാത്രി യാത്രയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്നവയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പലരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും...
കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദാ(32)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ...
കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക്കാരായ ദമ്പതികള്‍ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരിന്നു അപകടം. തിരുവനന്തപുരം ജില്ല കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷന്‍ ഓഫീസ് ഓവര്‍സിയര്‍...