EntertainmentNationalNewsRECENT POSTS
ഹൃദയാഘാതം; ഗായിക ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍
മുംബൈ: നെഞ്ചുവേദയെത്തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News