24 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

യുവതികള്‍ ശബരിമലയിലേക്ക് വന്നാല്‍ തടയുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട: ശബരിമലയിലേക്കു യുവതികള്‍ വന്നാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എംഎല്‍എ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി...

ഗതാഗത നിയമലംഘനത്തിനെതിരെ കിടിലന്‍ ട്രോളുമായി കേരള പോലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗതാഗത നിയമലംഘനങ്ങളുടെ പുതിക്കിയ പിഴ നിലവില്‍ വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തത്. ഇതോടെ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പുതിക്കിയ പിഴ തുകയുടെ അടിസ്ഥാനത്തില്‍ തകര്‍പ്പന്‍ ട്രോളുമായി...

കോഴിക്കോട് യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: യുവതിയേയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും...

മലപ്പുറത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണം; പത്തുമാസം പ്രായമായ കുഞ്ഞിനും പരിക്കേറ്റു

തിരൂര്‍: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ മലപ്പുറത്ത് കൈക്കുഞ്ഞുമായി പോയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചു. പത്തു മാസം പ്രായമുള്ള കുഞ്ഞുമായി ബന്ധുവീട്ടില്‍നിന്നു മടങ്ങിയ...

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിന് പിന്നാലെ വീണ്ടും കൊടുംക്രൂരത; കീരികളെ കൊന്നു കെട്ടിത്തൂക്കി

കാസര്‍കോട്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും മറ്റൊരു കൊടുംക്രൂരത. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. ഇവിടെ രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പഡാജെ...

പത്തു രൂപ കൊണ്ട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാം; ‘ഒറ്റനാണയം’ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

പാലക്കാട്: പാലക്കാട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാന്‍ ഇനി വെറും പത്തു രൂപ മതി. കെ.എസ്.ആര്‍.ടി.സിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പുതിയ ഓഫറുമായി രംഗത്ത് വരുന്നത്. 10 രൂപ ചെലവില്‍...

പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങി ജേക്കബ് തോമസ്; പദ്ധതിയിടുന്നത് 100 വ്യത്യസ്തയിനം മഴു നിര്‍മിക്കാന്‍

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ പ്രശസ്തിയിലെത്തിക്കാന്‍ പുതിയ നീക്കങ്ങളുമായി പുതിയ അമരക്കാരന്‍ ജേക്കബ് തോമസ്. തന്റെ പുതിയ തട്ടകത്തില്‍ ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങാനാണ്...

വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; പണം വാങ്ങിയയാളുടെ ഭാര്യയ്ക്കും പൊള്ളലേറ്റു

വൈക്കം: വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ...

പണം നല്‍കിയാല്‍ ക്യൂ നില്‍ക്കാതെ ഗുരുവായൂരപ്പനെ കാണാം; ക്ഷേത്ര നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: പണം വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നെയ്‌വിളക്ക് പൂജ എന്ന പേരില്‍ ആയിരം...

വീണ്ടും ഉപയോഗിക്കന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുമായി പതിനെട്ടുകാരി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോയമ്പത്തൂര്‍: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് കോയമ്പത്തൂര്‍ സ്വദേശിനിയായ പതിനെട്ടുകാരി. സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന്...

Latest news