ആലപ്പുഴ: ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തിക പള്ളി ആയുര്‍വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് കടത്തിയെന്ന പരാതിയില്‍...
ഫ്‌ളോറിഡ: മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. ഇരുവരും ചേര്‍ന്നുള്ള മദ്യപിച്ച ശേഷം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മിയാമി...
കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോയല്‍പാര്‍ക്ക് ഹോട്ടലിനു മുന്നില്‍ വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഡേറ്റിംഗ് ഗ്രൂപ്പിലൂടെയുള്ള...
തിരുവനന്തപുരം: കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്ത, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും....
ന്യുഡല്‍ഹി: ഇന്ത്യയിലെ വിവാഹിതരായ പുരുഷന്‍മാരെ സെക്‌സ് ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നതായി പുതിയ റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായി എന്നതാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക ഡേറ്റിങ്...
തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് രാജിവെക്കുന്ന മാനേജര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി സഹപ്രവര്‍ത്തകര്‍. 800ഓളം ജീവനക്കാര്‍ ചേര്‍ന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന കാറാണ് മാന്‍േജര്‍ക്ക് സമ്മാനമായി നല്‍കിയത്. സാംസങ് ഇന്ത്യയുടെ...
കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ രണ്ട് അധ്യാപകരുടെ കുരുക്ക് മുറുകുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ടു അധ്യാപകരുടെ കൂടി പേരുകള്‍ കണ്ടെത്തി. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച...