മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും പ്രവാഹം. മുന്‍ കോളേജ് അധ്യാപകനായ യുവാവാവ്...
ന്യൂഡല്‍ഹി: ഗുവഹാത്തിയില്‍ നിന്ന് ഡല്‍ഹി പോലീസ് ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഇസ്ലാം, രഞ്ജിത്ത് അലി, ജമാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐ.ഇ.ഡി ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡല്‍ഹിയുള്‍പ്പെടെയുള്ള...
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പോലീസ്...
ന്യൂയോര്‍ക്ക്: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള നൂറോളം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ആപ്പുകളുടെ സുരക്ഷാ വീഴ്ചയെപ്പറ്റി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. 2014 മുതല്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും...
കൊച്ചി: അങ്കമാലിയില്‍ വീണ്ടും അപകടം. അമോണിയവുമായി പോയ ടാങ്കര്‍ റോഡിന് നടുവില്‍ മറിഞ്ഞു. ചിറങ്ങരയിലാണ് സംഭവം. അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര...
മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു....
കൊച്ചി: സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാന്‍ നടന്‍ ദിലീപിന് കോടതിയുടെ അനുമതി ലഭിച്ചു. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ്...