കോഴിക്കോട്: പയ്യോളി കോടിക്കല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
തൃശൂര്‍: ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍...
കൊല്ലം: വിനോദയാത്രയ്ക്ക് പോകും മുന്‍പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ബസുമായി അഭ്യാസപ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി.
അപകടകരമായ രീതിയിലായിരുന്നു...
പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ഇന്ന് ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 663 കിലോഗ്രാം...
യുവ ഗായകന്‍ ഹരിശങ്കര്‍ മതം മാറിയെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി ഗായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കെഎസ് ഹരിശങ്കര്‍ പറയുന്നു....
ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ്...