ലക്‌നോ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു....
കൊച്ചി: രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്‍പനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് സ്‌നാപ്ഡീല്‍. മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നു സ്നാപ്ഡീലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായാണ്...
പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ...
പേരൂര്‍ക്കട: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പ് ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ച ശേഷം യുവതി കാമുകനുമായി ഒളിച്ചോടി. വെങ്ങാനൂര്‍ സ്വദേശിനിയാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഒളിച്ചോടിയത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയുമായി കഴിഞ്ഞ...
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനു ക്രൂര മര്‍ദനം. പോത്തന്‍കോടാണ് സംഭവം. അനൂപ് എന്ന യുവാവിനെയാണ് നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിന്റെ വീഡിയോ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് വിദേശത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയില്‍ എത്തിയില്ല. അഭിഭാഷകന്‍...
തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ അമ്മയ്ക്കു ജോലി നല്‍കി തിരുവനന്തപുരം നഗരസഭ. കോര്‍പറേഷനില്‍ താത്കാലിക ജോലിയാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മേയര്‍ കെ. ശ്രീകുമാര്‍ മഹിളാമന്ദിരത്തിലെത്തി...
കോട്ടയം: അധികമായി ലഭിച്ച പ്രളയ ധനസഹായം തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അധിക പ്രളയധനം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറാണ് കത്തയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുകകൊണ്ട് വീട് പുനരുദ്ധാരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചവര്‍...
ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പു മുളകളിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയായി. പരമ്പരയിലെ കുട്ടി താരങ്ങള്‍ക്കാണ് ആരാധകര്‍ എറെ. അതില്‍ തന്നെ കൂടുതല്‍...
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വൈകാതെ പരിഹാരം കാണുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സ്നേഹത്തോടെയുള്ള പരിഹാരമാണ് വിഷയത്തില്‍ ഉദ്ദേശിക്കുന്നത്. എല്ലാവരുമായും സംസാരിക്കുമെന്നും ചര്‍ച്ചകള്‍ നടത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനകള്‍ക്ക് നിലപാടുകള്‍...