ഗാസിയാബാദ്: ഗാസിയാബാദില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഉറങ്ങിക്കിടന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാബിറിനാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. പതിനഞ്ച് മിനിട്ടിന്റെ ഇടവേളയില്‍ പത്ത് തവണയായി പണം പിന്‍വലിച്ചു. 6.55 മുതല്‍ വൈകീട്ട് 7.10...
ബംഗളൂരു: ബംഗളൂരുവില്‍ വനത്തിനുള്ളില്‍ മലയാളികളായ യുവ ടെക്കികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിയായ അഭിജിത്തിനേയും തൃശൂര്‍ മാള സ്വദേശിനിയായ ശ്രീലക്ഷ്മിയേയുമാണ് ബംഗളൂരു നഗരത്തിന് പുറത്തുള്ള വനമേഖലയില്‍ മരിച്ച നിലയില്‍...
കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ പ്രഗാഷിന് എംകോം ഉത്തരക്കടലാസുകള്‍ രഹസ്യ നമ്പര്‍ ഉള്‍പ്പെടെ കൈമാറിയ സംഭവത്തില്‍ എം.ജി സര്‍വ്വകലാശാല വി.സി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നും, വീഴ്ച...
തൃശൂര്‍: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള മക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തൃശൂരിലാണ് സംഭവം. വൃദ്ധദമ്പതികളാണ് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. പടിയം വില്ലേജ് ഓഫീസിന് സമീപം, തൊടിയില്‍...
കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന നടപടി വിവാദത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വിടി ബല്‍റാം എംഎല്‍എ, 'ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..' ബല്‍റാം കുറിച്ചു....
തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പരിപാടി ഉദ്ഘടനം...
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണി...
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ് വില. രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ളി...