കൊച്ചി: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ആളിക്കത്തുകയാണ്. അതേസമയം സ്ത്രീകള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓര്‍മ്മപ്പെടുകയാണ് ഗായിക...
ആലപ്പുഴ: ആലപ്പുഴയില്‍ ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി ജനങ്ങള്‍ക്ക് കൗതുകമാകുന്നു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു സമീപം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആടിന്‍കുട്ടി ജനച്ചത്.
ഇത്തരമൊരു...
ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ...
കൊച്ചി: ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആളില്‍ നിന്ന് വധഭീഷണി നേരുടുന്നതായി നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് ഭീഷണിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെയുള്ള നടിയുടെ വെളിപ്പെടുത്തല്‍....
മലപ്പുറം: ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ടു സ്‌കൂളില്‍നിന്നു പുറത്താക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു...
മുംബൈ: കടല്‍തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയസ്യൂട്ടികെയ്സിനുള്ളില്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍. മുംബൈയിലെ മഹിം ബീച്ചിലാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്യൂട്ട്കേസ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു....
തിരുവനന്തപുരം: കൈതമുക്ക് കോളനിയില്‍ പട്ടിണിയെ തുടര്‍ന്ന് വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് വാരിക്കഴിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ മലയാള മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍. അഴിമുഖം ഓണ്‍ലൈനിലെ...
കടുത്ത പട്ടിണിയെ തുടര്‍ന്ന് മണ്ണ് വാരി കഴിക്കേണ്ട അവസ്ഥയിലെത്തിയ നാല് കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറിയ അമ്മയുടെ വാര്‍ത്ത കണ്ണീരോടെയാണ് മലയാളക്കര വായിച്ചത്. ഈ സാഹചര്യത്തില്‍ ഡോ. സി ജെ ജോണ്‍ പങ്കുവെച്ച...