അന്തരിച്ച മലയാളികളുടെ പ്രിയ നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ) സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നായികാ വേഷത്തിലാണ് താരപുത്രിയുടെ അരങ്ങേറ്റം. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്.
നവാഗതനായ മഹറൂഫ്...
റായ്പുര്‍: ഐ.ടി.ബി.പി സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മലയാളി സൈനികനുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പില്‍ തിരുവനന്തപുരം സ്വദേശി കോണ്‍സ്റ്റബിള്‍ എസ്.ബി ഉല്ലാസ് ഉള്‍പ്പെടെ...
ബംഗുളൂരു: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 'അംബാന്‍' ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവന്‍ തീരത്തു നിന്നു 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നു 600...
ശബരിമല: സന്നിധാനത്തിന് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് നിയന്ത്രണം...
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്ക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം,...
തിരുവനന്തപുരം: കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടിലില്‍ താമസിക്കുന്ന ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍. ഇവരുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂര്‍ വീട് നിര്‍മ്മിച്ച്...
കടുത്ത പട്ടിണിയെ തുടര്‍ന്ന് നാലു മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ ശ്രീദേവി എന്ന അമ്മയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ശ്രീദേവിയെന്ന 29കാരി അമ്മ ഇക്കണ്ട കാലത്തിനിടയ്ക്ക് അനുഭവിച്ചു...
ചാവക്കാട്: സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ്...