ന്യൂഡല്‍ഹി: താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരമന്‍. ഉള്ളിവില വര്‍ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരിന്നു. ഞാന്‍...
വയനാട്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം പിന്നീടു വയനാട്ടിലേക്കു പോയി. തിരക്കിട്ട പരിപാടികളാണു രാഹുല്‍ ഗാന്ധിക്കു വയനാട്ടിലുള്ളത്. വ്യാഴാഴ്ച...
ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചര്‍ച്ച...
തൃശൂര്‍: ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ വേഷം മാറി എത്തിയ യുവതിയെ തട്ടിപ്പികാരിയെന്ന് കരുതി നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തൃശൂര്‍ ചേലക്കരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനെ...
കോട്ടയം: ഏറ്റുമാനൂര്‍ സൂകളിലെ ലൈംഗീക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി. എറണാകുളം ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പരാതി നല്കിയിട്ടും ഈ പരാതി പോലീസില്‍ നല്കാന്‍ പ്രധാന അധ്യാപകനായ...
തിരുവനന്തപുരം: വീട്ടില്‍ വൈന്‍ നിര്‍മിച്ച യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വേളി സ്വദേശിയായ യുവാവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.
വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. മോദി റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണെന്നും ജോര്‍ജ്...
മലയാളികളുടെ കണ്ണിനെ ഈറനണിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൈതമുക്കില്‍ അരങ്ങേറിയത്. പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച വാര്‍ത്ത തേങ്ങലോടെയാണ് മലയാളക്കര വായിച്ചത്. അതേസമയം യുപിയിലെ സാമൂഹ്യസ്ഥിതിയെ മാത്രം...
രാജ്യത്ത് സാവാള വില വ്യാപകമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടംപിടിച്ച് സംസ്‌കരിച്ച് ഉണക്കിയ സവാളയും. ചെറുതായി അരിഞ്ഞതിനു ശേഷം ഉണക്കിയെടുത്ത സവാളയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സവോള ഉപയോഗിച്ചിരുന്നുവെങ്കിലും കേരളത്തില്‍...