വയനാട്: പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ചാണ്...
തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലെ നേതൃത്വം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കൂ. മുതിര്‍ന്നവരെ കണ്ടാണ് പുതിയ തലമുറയില്‍ ഉള്ളവര്‍ പഠിക്കുന്നത്. ഇപ്പോഴുള്ള...
മുംബൈ: ഇന്‍സ്റ്റാഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായ പീഡിപ്പിച്ച ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും...
ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ പിഎസ്എല്‍വി...
കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതി പ്രേംകുമാര്‍. മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്നാണ് ചേര്‍ത്തല സ്വദേശിനി വിദ്യയെ കഴുത്ത് ഞെരിച്ച്...
കോട്ടയം: രണ്ടില ചിഹ്നത്തില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി....
വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം 'വലിയ പെരുന്നാളി'ലെ വീഡിയോ ഗാനം പുറത്ത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വലിയ പെരുന്നാളിലെ താഴ്വാരങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ റിലീസ്...
ശ്രീനിവാസന്‍, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിര്‍മിച്ച് ആര്‍. ശരത് സംവിധാനം ചിത്രമാണ് പറുദീസ. തമ്പി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്....
ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. കൗമാര പ്രായമെത്തുന്നതോടെ കുട്ടികളില്‍ ശാരീരികമായും മാനസികവുമായ പല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. പല കാര്യങ്ങളും അറിയാന്‍ തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെ...