ആസിഫ് അലി ചിത്രം കെട്ടിയോളാണ് എന്റെ മാലാഖിയലൂടെ മലയാള പ്രേഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രത്തില്‍ തനി നാട്ടുപുറത്തുകാരനായ സ്ലീവച്ചനായാണ് ആസിഫ് എത്തുന്നത്. സ്ലീവാച്ചന്റെ ഭാര്യയായിട്ടാണ് വീണാ വേഷമിട്ടത്....
ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ബില്ലിനെതിരെയുള്ള കലാപം കത്തിപ്പടരുന്നതിനെ തുടര്‍ന്ന് ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി വെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്....
മലപ്പുറം: മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്തതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ അരമണിയ്ക്കൂറിനകം എത്തി കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടൂര്‍ കോളേജ് പരിസരത്തുവെച്ചാണാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൈകാണിച്ചത്. എന്നാല്‍...
മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് ക്രിസ്തു മതത്തില്‍ നിന്നു ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ നടി മിനു കുര്യന്‍. ഇസ്ലാം മതം സ്വീകരിച്ചതോടെ മിനു കുര്യന്‍ എന്ന പേര് മാറ്റി...
വയനാട്: യാത്രക്കാരില്‍ കൗതുകം നിറച്ച് നാടുകാണി ചുരം പാതയില്‍ കാട്ടാനക്കൂട്ടം. മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരത്തിനിടെ ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച കണ്ടുകൊണ്ട് യാത്ര ചെയ്യാം. ചുരം പാതയിലെ ഒന്നാം വളവ്...
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയേയും അയല്‍ക്കാരനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എഫ്.സി.ഐ ഗോഡൗണിന് സമീപമാണ് എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്‌ന എന്നിവര്‍ തീവണ്ടി തട്ടി മരിച്ചത്....
കല്‍പറ്റ: ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു. ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍...
കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും...