ഇടുക്കി: രാത്രി യാത്രക്കാരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ രണ്ട് കടുവകള്‍. കഴിഞ്ഞ ദിവസം രാത്രിയോടെചിന്നാറിലാണ് രണ്ട് കടുവകള്‍ റോഡില്‍ ഇറങ്ങിയത്. രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന...
ന്യൂഡല്‍ഹി: പൗരത്വ ഭേഗതി ബില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാരാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും മറിച്ചുള്ളത് തെറ്റായ പ്രചരണം മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അഭയാര്‍ഥികളായ...
മറിമായം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ഒന്നായി. നടന്‍ എസ്.പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിടുന്ന നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു...
കാസര്‍കോട്: കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായതോടെയാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള കൂടുതല്‍...
കൊല്ലം: കൊല്ലത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം കേരളപുരത്താണ് കൊലപാതകം നടന്നത്. ഷൈല എന്ന 36 കാരിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ അനീഷാണ്(32) ഷൈലയെ കുത്തി കൊലപ്പെടുത്തിയത്. വിവാഹിതരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മൃതദേഹം...
ഭോപ്പാല്‍: വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിംഗ്. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനായി സിനിമയെ വെല്ലുന്ന വീഡിയോഗ്രഫിയാണ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടില്‍ അണിയിച്ചൊരുക്കുന്നത്. എന്നാലിതാ പ്രീ...