കാസര്‍ഗോഡ്: പുതുവര്‍ഷം പുലരുന്നതോടെ യുവതിയുടെ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പിടിയില്‍. ഡിസംബര്‍ 31 ന് രാത്രിയോട് കൂടി കാസര്‍കോട് വിദ്യാനഗറില്‍ താമസിക്കുന്ന യുവാവാണ് 2020 ആരംഭിക്കുന്ന ഉടന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണെന്ന് സര്‍വ്വേ. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നും വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍...
കൊച്ചി: തീരദേശപരിപാലന നിയമം ലഘിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകള്‍ 11,12 തീയതികളിലായി പൂര്‍ണമായും തകര്‍ക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കുന്നത്. ഇതിനായി ഫ്‌ളാറ്റുകളില്‍ വെള്ളിയാഴ്ച മുതല്‍...
തിരുവനന്തപുരം: വിളക്ക് കൊളുത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന അവതാരകയുടെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള റീയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. വിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീരാഗര്‍ഹി ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. കെട്ടടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...
തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31 ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ്...
കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത് ഒന്നേകാല്‍ ലക്ഷത്തിലധികം യാത്രക്കാര്‍. രാത്രി അവസാന സര്‍വീസും പൂര്‍ത്തിയായ ശേഷം കെഎംആര്‍എല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 1,25,131 പേരാണ് ബുധനാഴ്ച മാത്രം മെട്രോയില്‍ യാത്ര ചെയ്തത്....