കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട...
പൊതു ചടങ്ങിനിടെ അവതാരകയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് അവതാരക സനിത മനോഹറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉദ്ഘാടന ചടങ്ങിനിടെ നിലവിളക്ക് കൊളുത്തുന്നതിനിടെ എല്ലാവരോടും എഴുന്നേല്‍ക്കാന്‍ പറഞ്ഞ അവതാരകയെ മുഖ്യമന്ത്രി ശാസിച്ചതിനെതിരെയാണ് സനിതയുടെ...
തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിക്കാന്‍ തയ്യാറാകാത്തതിനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രമായ ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ...
സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാര്യയേയും രണ്ടു വയസുള്ള മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട ഡ്രൈവറെ തേടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും...
കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐബി കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസാണ് മരിച്ചത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ റിജോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്നായിരിന്നു യെച്ചൂരിയുടെ പരാമര്‍ശം. പൗരത്വ ഭേദഗതി...
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പനി ലക്ഷണങ്ങളോടെ ഡിസംബര്‍ 26-നാണ് യുവതിയെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍ രംഗത്ത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ആദ്യമായിട്ടാണ് ഇത്തരത്തില്‍ അദാലത്ത്...
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....