24.1 C
Kottayam
Monday, November 25, 2024

CATEGORY

pravasi

അമ്മയെയും സഹോദരങ്ങളെയും അതി സാഹസികമായി രക്ഷപ്പെടുത്തി, 9 വയസുകാരന് ആദരം

വീട്ടിലുണ്ടായ തീപിടുത്തത്തിൽ അകപ്പെട്ടു പോയ അമ്മയെയും, സഹോദരങ്ങളെയും അതി സാഹസികമായി രക്ഷപ്പെടുത്തിയ 9 വയസ്സു കാരനെ റോയൽ ഒമാൻ പോലീസ് ആദരിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ബഹ്‌ല സ്വദേശിയായ അൽ മുത്തസിം അൽ ഷക്‌സിയാണ്...

നഴ്‌സുമാര്‍ക്ക് വിദേശത്ത് കൂടുതൽ അവസരവുമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ആസിപിന്‍’

വിദേശ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ജോലി സാധ്യത നഴ്‌സുമാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതായി അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ് എന്ന നൈപുണ്യ വികസന കോഴ്‌സ് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും, സെന്റര്‍...

ദുബായില്‍ കോവിഡ് പരിശോധനാനിരക്ക് കുത്തനെ കുറച്ചു

ദുബായ്: ദുബായിയില്‍ കോവിഡ് പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു. പി.സി.ആര്‍ പരിശോധനയുടെ നിരക്കാണ് 250 ദിര്‍ഹമാക്കി കുറച്ചതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.ദുബായിയില്‍ ഇതുവരെ 370 ദിര്‍ഹമായിരുന്നു ഒരുതവണ പരിശോധന...

ഒമാനിൽ മൂന്ന് ദിവസത്തിനിടെ 1,409 പേർക്ക് കൂടി കോവിഡ്

സുൽത്താനേറ്റിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 1,409 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 89,796 ആയി ഉയർന്നു. വൈറസ് ബാധയെത്തുടർന്ന് 18 പേർ...

കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം വീടിനു മുകളിലെ വാട്ടർടാങ്കിൽ

കുവൈറ്റ് സിറ്റി:കുവൈറ്റിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‍ച വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു വീട്ടുകാർ അറിയിച്ചിരുന്നത്.അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് പൊലീസ്...

കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93475 ആയി. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധയെയെ...

യുഎഇയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ് ; കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് 931 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 75,177 ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 77, 842 പേര്‍ക്ക്...

സൗദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നൽകുമെന്നും റീഎന്‍ട്രി വിസയുടെ കാലാധി ഈ മാസം അവസാനിക്കുന്നവര്‍ക്കാണ്...

ലോക്ഡൗണിനെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ടിങ് ഉടനുണ്ടാകും 

ന്യൂഡൽഹി:ലോക്ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട അഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇന്ത്യൻ ഏവിയേഷൻ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 25 മുതൽ മെയ് 3...

വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം, ഗൾഫ് രാജ്യത്ത് നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു : എട്ടെണ്ണം കേരളത്തിലേക്ക്

മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു. ഇതിൽ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.