കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി കുവൈത്ത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി...
അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ.
2021ലെ അവധി ദിനങ്ങള്‍
ജനുവരി 1 - പുതുവര്‍ഷാരംഭം
റമദാന്‍ 29 മുതല്‍...
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന്‍ എടുത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും...
കുവൈറ്റ് : കുവൈറ്റിലെ പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ നിന്ന് 80 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു. മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്‍മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
2021 മാര്‍ച്ചോടെ ഇവരുടെ സേവനം...
കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 83 പേരെ രക്ഷപെടുത്തിയതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട ജഹ്റയിലാണ് ഇവരില്‍ ഏറെപ്പേരും...
മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ അബുദാബി വിമാനമെത്തി. സുൽത്താനേറ്റിന്റെ അമ്പതാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്. മസ്ക്കറ്റിനും അബുദാബിക്കുമിടയിൽ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാകും സർവീസുകൾ ഉണ്ടാകുക....