33.4 C
Kottayam
Saturday, May 4, 2024

യു.എ.ഇയിലെ അടുത്ത രണ്ടുവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Must read

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ.

2021ലെ അവധി ദിനങ്ങള്‍

ജനുവരി 1 – പുതുവര്‍ഷാരംഭം
റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ചെറിയ പെരുന്നാള്‍
ദുല്‍ഹജ്ജ് 9 – അറഫ ദിനം
ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ – ബലി പെരുന്നാള്‍
ഓഗസ്റ്റ് 12 – ഹിജ്റ പുതുവര്‍ഷാരംഭം
ഒക്ടോബര്‍ 21 – നബിദിനം
ഡിസംബര്‍ 1 – സ്‍മരണ ദിനം
ഡിസംബര്‍ 2, 3 – യുഎഇ ദേശീയ ദിനം
2022ലെ അവധി ദിനങ്ങള്‍

ജനുവരി 1 – പുതുവര്‍ഷാരംഭം
റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ചെറിയ പെരുന്നാള്‍
ദുല്‍ഹജ്ജ് 9 – അറഫ ദിനം
ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ – ബലി പെരുന്നാള്‍
ജൂലൈ 30 – ഹിജ്റ പുതുവര്‍ഷാരംഭം
ഒക്ടോബര്‍ 8 – നബിദിനം
ഡിസംബര്‍ 1 – സ്‍മരണ ദിനം
ഡിസംബര്‍ 2, 3 – യുഎഇ ദേശീയ ദിനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week