27.3 C
Kottayam
Friday, April 19, 2024

CATEGORY

pravasi

മലയാളി ദമ്പതികളെ അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്‌ലോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനന്‍(58), സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റ്...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാൻ,കാല്‍നടയാത്രയ്ക്കും വിലക്ക്

മസ്‌കറ്റ് : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ , കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക് . ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി....

ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു .  ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്‍റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം...

സൗദി അറേബ്യയില്‍ 2,476 പുതിയ കോവിഡ് കേസുകള്‍, 4000 പേര്‍ രോഗമുക്തരായി

സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച്...

കൊവിഡ് ബാധിച്ച് സൗദിയില്‍ മലയാളി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന്‍ ആശാരി (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു...

വീടുകൾക്കുള്ളിലും ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് 

മസ്‌ക്കറ്റ്: ഒമാനില്‍ കുടുംബാംഗങ്ങൾക്കിടയിൽ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിലും ആളുകൾ കൃത്യമായ മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചുമ, തുമ്മൽ, ശ്വാസ തടസ്സം തുടങ്ങി ഏതെങ്കിലും...

ഒമാനില്‍ എട്ടു കോവിഡ് മരണം കൂടി,ഇന്ന് 1739 പേര്‍ക്ക് കൊവിഡ്‌

ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 68, 000 കടന്നു. ഇന്ന് 1,739 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ  സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 68,400 ആയി. ഇന്ന് കോവിഡ്...

സൗദി ഭരണാധികാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്.പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിന് മെഡിക്കല്‍ പരിശോധന നടത്തുന്നത്.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം ഇന്ന് രാവിലെ...

ഒമാനിൽ 70 ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്

ഒമാനിൽ ഇതുവരെ ഗർഭിണികളായ 70 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗർഭിണികളിൽ രോഗബാധയുണ്ടാകുന്നത് അപകട സാധ്യത വളരെയധികം വർധിപ്പിക്കുന്നുണ്ട്. വൈറസ് ബാധിതരായ 3 പേരിൽ കൃത്യമായ...

Latest news