മസ്‌കറ്റ് : ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതികരണവുമായി ഒമാന്‍ ആരോഗ്യമന്ത്രി. രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി....
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടി. മാര്‍ച്ച് 31ന് വിലക്ക് അവസാനിപ്പിക്കും എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ...
ദോഹ : ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. വര്‍ധിച്ച് വരുന്ന കോവിഡ് രോഗികളുടെ എണ്ണം കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ്...
ദുബൈ:കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബൈ ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ദുബൈ മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി...
ലണ്ടൻ : ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലണ്ടൻ- കൊച്ചി വിമാന സർവീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയിൽനിന്നുള്ള വിമാന സർവീസ് പുന:രാരംഭിക്കുമെന്ന്...
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി 27 മുതല്‍ പുനരാരംഭിക്കുന്നു.ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ട്.
മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ്...
റിയാദ് : വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം. വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങള്‍...
റിയാദ്: സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് , പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും. ജി.സി.സി. ഉച്ചകോടി സമാപിച്ചതിനു പിന്നാലെ സൗദി അറേബ്യയും ഖത്തറും തമ്മലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ്. ഖത്തറിനെതിരായ ഉപരോധം...
റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്...